രഹസ്യം = പരസ്യം
മച്ചിലൊരു പല്ലി,
ധ്യാനത്തിലമർന്ന്,
ഒന്നുമേയറിയാതെ...!!!!!
പക്ഷേ,
എല്ലാവരും കാണുന്നുണ്ട്-
മഞ്ഞിച്ച വയറിനുള്ളിൽ-
വളരുന്ന രഹസ്യങ്ങൾ....!
അയ്യോ...!
ഇതു പോലെയെങ്ങാനും.....
ഞാനറിഞ്ഞില്ലെന്നാലും-
നിങ്ങളെല്ലാം കാണുന്നുവോ
നിറം തേച്ചു മറച്ചാലും
വിങ്ങി വീർത്തു നേർത്തു
വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളിൽ
തൊട്ടാലുടയുന്ന ചിലത്......?????
ചിത്രത്തിനു കടപ്പാട് : google images
Subscribe to:
Post Comments (Atom)
27 comments:
ഞാനെങ്ങും കണ്ടില്ല പല്ലിമുട്ട :)
ഞാൻ കണ്ടേ... ഏതാണ്ടൊക്കെ...!!
ആശംസകൾ.
പല്ലിയുടെ രഹസ്യ ഗര്‍ഭം ഇങ്ങനെ പരസ്യമാക്കാമോ ?
chumaril pattipidichu
pally onnu thalauyrthy
pinne charinjonnu nokki
sundaripalliyude
kauthuka chalanagal
kinavil poovitta
mohangalode pally
kannukal vidarthy
kannadi polulla
udarathile velutha
muttakal
pavam pallyude
kinavilpoovitta
pookkal kozhinju veenu
kalochakal.blogspot.com
ഇങ്ങനെ ഒരു സ്വകാര്യത കണ്ടെത്തി വിളിച്ചു കൂവി എല്ലാവരെയും അറിയിച്ചിട്ട്.....അങ്ങനെ പോയാലോ
അയ്യോ...!
ഇതു പോലെയെങ്ങാനും.....
ഞാനറിഞ്ഞില്ലെന്നാലും-
നിങ്ങളെല്ലാം കാണുന്നുവോ
തൊട്ടാലുടയുന്ന ചിലത്......?????
ഇങ്ങനെ എത്ര എത്ര തൊട്ടാലുടയുന്ന രഹസ്യങ്ങള്‍ ,
നമ്മളോരോരുത്തരിലും പൊള്ളൂന്നതോ പോള്ളിക്കുന്നതോ...ആയവ
നിറം തേച്ചു മറച്ചാലും
വിങ്ങി വീർത്തു നേർത്തു
വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളിൽ
അഭിനന്ദനങ്ങള്‍
ഞാനും കണ്ടിട്ടില്ലേയ്
:)
“എല്ലാവരും കാണുന്നുണ്ട്-
മഞ്ഞിച്ച വയറിനുള്ളിൽ-
വളരുന്ന രഹസ്യങ്ങൾ....! “
കൊള്ളാം കേട്ടോ.
പ്രസവം കഴിഞ്ഞു ബാക്കി എഴുതണേ..
ആശംസകൾ!
"നിറം തേച്ചു മറച്ചാലും
വിങ്ങി വീർത്തു നേർത്തു
വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളിൽ
തൊട്ടാലുടയുന്ന ചിലത്......????? "
കലിപ്പൻ......
പല്ലി കൊണ്ട് മാന നഷ്ട കേസ് കൊടുക്കുവേ..:)
പരസ്യമായ രഹസ്യങ്ങള്‍
സഹ്യമായ അസഹ്യതകള്‍
അറിയുന്നു......
വലിഞ്ഞു പൊട്ടാറായ
പ്രാണന്റെയറയ്ക്കുള്ളില്‍
തൊട്ടാലുടയുന്ന ചിലത്...!
(കമന്റിട്ട പലരും കവിത മനസ്സിലാക്കാനേ ശ്രമിച്ചിട്ടില്ല എന്ന് തോന്നുന്നു..)
ധ്യാനത്തിലമര്‍ന്ന പല്ലി....പ്രാണന്റെ ഉള്ളറക്കുള്ളില്‍ തൊട്ടാലുടയുന്ന “ചിലത്” ..!
ഗഹനമായ ചിന്തയുടെ വാതിലുകള്‍ തുറക്കുന്ന വരികള്‍.
ജയന്‍ ഏവൂരിനോട് യോജിക്കുന്നു. കവിത വായിച്ച പലരും പല്ലിയുടെ വയറു മാത്രം കണ്ടുള്ളൂ എന്നു തോന്നുന്നു....
കവിത നന്നായിട്ടുണ്ട്
കൊള്ളാം.
കവിത കൊള്ളാം...
കവിത നന്നായിട്ടുണ്ട്..valare ishtaayi
കവിതയും നന്നായി
അതിന്റെ പേരും നന്നായി
പല്ലിയുടെ വയറെന്ന ഉപമ കൊണ്ടാവാം, പ്രാണന്റെ അറയെന്നു പറഞ്ഞിട്ടും വീർത്തൊരു വയർ മനസ്സിൽ വരുന്നത്.. എന്തായാലും നല്ല ആശയം..നന്ദി..
ദീപാ കൊള്ളാം ..തൊട്ടാൽ പൊട്ടുന്ന രഹസ്യങ്ങളുടെ വലിയ കൂമ്പാരം തന്നെ ആണ് മനുഷ്യന്റെ മനസ്സ്...
പലപ്പോഴും പുറം തോലുകൾക്ക് അതു മറയ്ക്കാൻ കഴിയാറില്ല...അപ്പോഴാണവ പരസ്യമാകുന്നതും ....
നന്നായിരിക്കുന്നു നല്ല കണ്ടെത്തൽ
Ithu pakshe thottal udayathathum...!
Manoharam, Ashamsakal...!!!
ഹരിതകത്തില്‍
കണ്ടിരുന്നു;
നല്ല കവിത.
കാപ്പിലാന്‍,ചിത്രകാരന്‍,അനൂപ് കോതനല്ലൂർ,അരുണ്‍ ചുള്ളിക്കല്‍,കണ്ണനുണ്ണി,കവിത വായിച്ചതിനു നന്ദി...!
വീ കെ,കുമാരന്‍,James Sunny,പള്ളിക്കുളം,ശിവ,കണ്ണുകള്‍, Thallasseri,the man to walk with,രഘുനാഥന്‍,ഷൈജു കോട്ടാത്തല,shine അഥവാ കുട്ടേട്ടൻ,T.A.Sasi..കവിത ഇഷ്ടമായതിൽ സന്തോഷം....!
kulakkadakkalam, കെജിസൂരജ്, junaith, ജയൻ സർ,ഷിനിൽ,നാടകക്കാരന്‍ ,Sureshkumar Punjhayil..കവിതയിലെ പല്ലിയുടെ വയറിനപ്പുറം പ്രണന്റെയറയ്ക്കുള്ളിലെ തൊട്ടാലുടയുന്ന ചിലത് കണ്ടതിനും അറിഞ്ഞതിനും ഒരുപാട് സന്തോഷം...! നന്ദി.
ഹരിതകത്തില്‍ വായിച്ചിരുന്നു
നന്നായി ഈ എഴുത്ത്
നന്നായിട്ടുണ്ട്
fantastic post!!
Essay | Dissertation | Buy Research Paper
Post a Comment