ഒന്നാമതാവേണ്ട; (ആഗ്രഹിച്ചാൽ തന്നെ- ആവുകയുമില്ല!) ഒരു പൂജ്യമായിരിക്കാം; ഉപകാരമില്ലാതെ- മുന്നിൽകയറാതെ, ഒന്നും മിണ്ടാതെ- പിന്നിലൊതുങ്ങി, എന്നെക്കൊണ്ടാവും പോലെ- നിന്റെ മൂല്യമുയർത്തി, വിലയേതുമില്ലാത്തൊരു- വെറും പൂജ്യമായിരിക്കാം.....!
അതുപോലെ വിലയുള്ളതാവും എപ്പോഴെങ്കിലുമൊക്കെ എല്ലാവര്‍ക്കും അവരവരുടെ ജീവിതം. അപ്പോള്‍ മറ്റേരാക്കാളും മൂല്യവും ഉപകാരവുമെല്ലാം ഉണ്ടായെന്നും വരും. അങ്ങനെ തന്നെ ആവട്ടെ.
വല്യമ്മായി,അൽസു,വരവൂരാൻ,കുമാരൻ, വഴിപോക്കൻ,മുരാരി ശംഭു, ഫൈസൽകൊണ്ടോട്ടി,വയനാടൻ,ശ്രീ, നചികേത്,മുന്നൂറാൻ,ചേച്ചിപ്പെണ്ണ്, നിരക്ഷരൻ, സ്നോവൈറ്റ്,ജിപ്പൂസ്,അനീഷ്, വികടശിരോമണി, ഉമ്പാച്ചി,സൂരജ്, താരകൻ,ലേഖ, ഷിനിൽ,...കവിത വായിച്ച, ഇഷ്ടപ്പെട്ട,അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.......!
പ്രിയപ്പെട്ട ലേഖ, അറിയാതെയെങ്കിലും ഒരു നിമിഷം പൂജ്യത്തിനുമുണ്ടാവില്ലേ ആഗ്രഹം ഒന്നാകാൻ..? അതൊളിച്ചു വയ്ക്കണ്ടെന്നു കരുതി....!
ഷിനിൽ,
ഇതൊരു സ്ത്രീപക്ഷ കവിതയല്ല,എല്ലാ ബന്ധങ്ങളിലും ഈയൊരു കാഴ്ച്ചപ്പാട് applicable ആണ്.മുന്നിൽകയറിയതു കൊണ്ട് എപ്പോഴും പ്രയോജനം ഉണ്ടാവണം എന്നില്ല.പിന്നിലൊതുങ്ങുന്നതാണു നന്മയെങ്കിൽ അങ്ങനെ തന്നെ ചെയ്യണം .. അങ്ങനെയല്ലേ..?
ഞാന്‍ പുതിയൊരു ബ്ലോഗറാണ്. ( josantony.blogspot ) പൂജ്യം എന്ന കവിത വായിച്ചപ്പോള്‍ പലയിടത്തും പൂജ്യനാകാറുള്ള ഞാന്‍ സംപൂജ്യനായതുപോലൊരു തോന്നല്‍. പൂജ്യമാകാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ ആരും പൂജ്യനാകും. സംപൂജ്യത നല്കാന്‍ സാംസ്‌കാരികമായി ഉയര്‍ത്തുന്ന സൃഷ്ടികള്‍ക്കാവും.അഭിനന്ദനങ്ങള്‍!
30 comments:
നല്ല വരികള്‍
Nice...
വരികൾ മൂല്യമുയർത്തിതന്നെ... ആശംസകൾ
1+0=1
സംപൂജ്യമായിരിക്കുക..നല്ല ആശയം; വരികളും
മൂല്യമുള്ള വരികള്‍.വരികള്‍ക്കിടയിലെ പൂജ്യങ്ങള്‍ക്കും
Nice
ഗംഭീരം സോദരീ.
ഉള്ളു നിറഞ്ഞ അഭിനന്ദനങ്ങൾ
നന്നായിരിയ്ക്കുന്നു, നല്ല വരികള്‍
ഏറെ കാലത്തിനു ശേഷം വായിക്കാന്‍ കിട്ടിയ സത്യസന്ധമായ വരികള്‍..
നന്നായിരിക്കുന്നു..പക്ഷെ എല്ലാം നെഗറ്റീവ് ചിന്തകളാണല്ലൊ.
good
Nice
Now only see this blog ..
nalla varikal ....
Pinne Kavithakal ishtanenkil
harithakam.blogspot.com
-il oru abhirami ( just 12 years old) undu ,
avale vayikkuka
Kan mizhikkuka
വരേണ്ടിടത്ത് വരുമ്പോളാണലോ പൂജ്യത്തിന് വില!
അതുപോലെ വിലയുള്ളതാവും എപ്പോഴെങ്കിലുമൊക്കെ എല്ലാവര്‍ക്കും അവരവരുടെ ജീവിതം. അപ്പോള്‍ മറ്റേരാക്കാളും മൂല്യവും ഉപകാരവുമെല്ലാം ഉണ്ടായെന്നും വരും. അങ്ങനെ തന്നെ ആവട്ടെ.
നന്നായിരിയ്ക്കുന്നു..നല്ല കവിത..all the best
പാവം പൂജ്യത്തെ പോലും വെറുതെ വിട്ടില്ലാ ല്ലേ.ഈ ഗവികളുടെ/ഗവിയിത്രിമാരുടെ ഒരു ഭാവന...!
വേറിട്ട ഒരു വ്യൂ തന്നെ എന്തായാലും.
നന്നായിരിക്കുന്നു ചേച്ചീ..അഭിനന്ദനങ്ങള്‍.
ദീപ,
നന്നായിരിക്കുന്നു.ആ ബ്രാക്കറ്റൈസ് ചെയ്ത വരികള്‍ വേണമായിരുന്നോ?
ലളിതം
ഗഹനം
സുന്ദരം
ഒരു സ്ത്രീപക്ഷ കവിത...
എന്നെ കൊണ്ടാവും പോലെ നിന്റെ മൂല്യമുയര്‍ത്തി...
ഇവിടെ ഒരു സാധാരണ സ്ത്രീയുടെ ചിന്തകള്‍ തെളിയുന്നു....
നല്ല വരികള്‍
ഏതു നിസർഗസംഖ്യയെക്കാളും വിലയുള്ള പൂജ്യമായിരിക്കുക.
ആശംസകൾ.
പൂജ്യങ്ങള്‍ക്ക് പിന്നില്‍ ആളെക്കൂട്ടാനാ പൊതുവേ ഇഷ്ടം,
ഉള്ളുള്ള കവിത എന്ന് തോന്നി,
കവിത കുറവ് എന്നും.
ഇഷ്ടായി ട്ടോ ചേച്ചീ, വളരെയധികം!!
വല്യമ്മായി,അൽസു,വരവൂരാൻ,കുമാരൻ, വഴിപോക്കൻ,മുരാരി ശംഭു, ഫൈസൽകൊണ്ടോട്ടി,വയനാടൻ,ശ്രീ, നചികേത്,മുന്നൂറാൻ,ചേച്ചിപ്പെണ്ണ്, നിരക്ഷരൻ, സ്നോവൈറ്റ്,ജിപ്പൂസ്,അനീഷ്, വികടശിരോമണി, ഉമ്പാച്ചി,സൂരജ്, താരകൻ,ലേഖ, ഷിനിൽ,...കവിത വായിച്ച, ഇഷ്ടപ്പെട്ട,അഭിപ്രായം പറഞ്ഞ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും ഹൃദയം നിറഞ്ഞ നന്ദി.......!
സൂരജ്,
01 ( ഉപകാരമില്ലാതെമുന്നിൽ കയറിയാൽ )
10 ( പിന്നിലൊതുങ്ങുമ്പോൾ ) :-)
താരകൻ,നെഗറ്റീവിലും ശ്രമിച്ചാൽ പോസിറ്റിവ് കണ്ടെത്താം...അല്ലേ...?
പ്രിയപ്പെട്ട ലേഖ, അറിയാതെയെങ്കിലും ഒരു നിമിഷം പൂജ്യത്തിനുമുണ്ടാവില്ലേ ആഗ്രഹം ഒന്നാകാൻ..? അതൊളിച്ചു വയ്ക്കണ്ടെന്നു കരുതി....!
ഷിനിൽ,
ഇതൊരു സ്ത്രീപക്ഷ കവിതയല്ല,എല്ലാ ബന്ധങ്ങളിലും ഈയൊരു കാഴ്ച്ചപ്പാട് applicable ആണ്.മുന്നിൽകയറിയതു കൊണ്ട് എപ്പോഴും പ്രയോജനം ഉണ്ടാവണം എന്നില്ല.പിന്നിലൊതുങ്ങുന്നതാണു നന്മയെങ്കിൽ അങ്ങനെ തന്നെ ചെയ്യണം .. അങ്ങനെയല്ലേ..?
നല്ല വരികൾ .. കവിത പൂക്കുന്ന പുതിയ പുറങ്ങൾക്കായി
nannayittundu
www.entejanaalakkal.blogspot.com
ഞാന്‍ പുതിയൊരു ബ്ലോഗറാണ്.
( josantony.blogspot ) പൂജ്യം എന്ന കവിത വായിച്ചപ്പോള്‍ പലയിടത്തും പൂജ്യനാകാറുള്ള ഞാന്‍ സംപൂജ്യനായതുപോലൊരു തോന്നല്‍. പൂജ്യമാകാനുള്ള സന്നദ്ധതയുണ്ടെങ്കില്‍ ആരും പൂജ്യനാകും. സംപൂജ്യത നല്കാന്‍ സാംസ്‌കാരികമായി ഉയര്‍ത്തുന്ന സൃഷ്ടികള്‍ക്കാവും.അഭിനന്ദനങ്ങള്‍!
Post a Comment