വീണ പാടുന്നു.....ഞാൻ-
ലോലലോലമൊരു
നേർത്ത വീണക്കമ്പി....

നിങ്ങൾ പറയുന്നു-
"ഇങ്ങനെയാവരുത്....

കാറ്റൊന്നു തൊടുമ്പോഴേ
പൊട്ടിച്ചിരിയ്ക്കരുത്‌,

വലിഞ്ഞു പൊട്ടുവോളം
വിറച്ചു തുടിയ്ക്കരുത്‌,

നഖങ്ങളുടെ മൂർച്ചയിൽ
വിമ്മി വിതുമ്പരുത്‌,

ഇടഞ്ഞിടറിയിനി
രാഗം പിഴയ്ക്കരുത്‌...."

പക്ഷേ.....
നിങ്ങൾക്കറിയില്ലേ...?
എനിക്കു പാടാനാവുന്നതും
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌.....?

32 comments:

T.A.Sasi said...

കവിതയുടെ
ഒടുക്കമെത്തുന്നതിനു മുന്‍പെ
ഒരു ഭയം.. ഇതിലെ ഇഴകള്‍
ചിതറുമൊ എന്ന്..
ചിതറിയില്ല..

ശ്രീ said...

നന്നായിട്ടുണ്ട്

അനൂപ്‌ കോതനല്ലൂര്‍ said...

കൊള്ളാം വീണ കവിത.

മാ ര്‍ ... ജാ ര ന്‍ said...

കവിതയില്‍ സംഗീതത്തിനെ തേന്മൊഴി............

shajibalamohan said...

പക്ഷേ.....
നിങ്ങൾക്കറിയില്ലേ...?
എനിക്കു പാടാനാവുന്നതും
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌.....?
------------------------------------
സഖാവേ...
കവിത നന്ന്........

:) said...

കോറച്ച് സിനിമാ പാട്ട് വരികള് പിന്നെന്തരോ പുലമ്പല്ന്നിട്ട് കബിതാന്ന്!!!

Ranjith said...

എനിക്കു പാടാനാവുന്നതും
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌.....?

ഹും.......

ലക്ഷ്മി~ said...

കൊള്ളാം..നല്ല കവിത..

ആശംസകള്‍..!

ഏ.ആര്‍. നജീം said...

ഒരു കൊച്ചുകവിത വിത്യസ്ഥമായ രീതിയില്‍ അവതരിപ്പിച്ചതില്‍ വിജയിച്ചുവെന്ന് അഭിനന്ദനങ്ങളോടെ പറയട്ടേ

സന്തോഷ്‌ പല്ലശ്ശന said...

യ്യോ.. എന്തൊരു മൃദുലമായ കവിത... നല്ലൊരു പെണ്‍കവിത... ഇഷ്ടായി... ഒരു കുറ്റം പോലും കണ്ടുപിടിക്കാന്‍ പറ്റണില്ല... :):):)

തേജസ്വിനി said...

നന്നായി ട്ടോ

കൊച്ചുതെമ്മാടി said...

പക്ഷേ.....
നിങ്ങൾക്കറിയില്ലേ...?
എനിക്കു പാടാനാവുന്നതും
വീണ വീണയാവുന്നതും
ഇങ്ങനെയൊക്കെയെന്ന്‌.....?

മനോഹരം...
ആര്‍ഭാടങ്ങളൊന്നുമില്ലാതെ, ഒഴുക്കോടെ പരഞിരിക്കുന്നു...
simple and good....
ഇഷ്ടായി ട്ടോ....

Rahul... said...

valare nannayittund..
oru delicate effort..
i loved it..!

the man to walk with said...

athe ingine padaanallenkil pinne naamallathaaville..nannayi

കണ്ണുകള്‍ said...

ഇങ്ങനെയാവണം...
ഇങ്ങനെ തന്നെയാവണം.
വീണ, വീണയാവാന്‍.

നല്ല കവിത

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

വീണക്കമ്പി,
ഇങ്ങനെയാവരുത്....

:)

ഞാനും പറയുന്നു.

--നന്നായി

കുളക്കടക്കാലം said...

വീണയില്‍ ശ്രുതിമീട്ടുക വീണ്ടും..

ആഭ മുരളീധരന്‍ said...

വലിഞ്ഞു പൊട്ടുവോളം
വിറച്ചു തുടിയ്ക്കരുത്‌,


ഈ ഒരൊറ്റ വരി മതി !

Gopakumar V S (ഗോപന്‍ ) said...

നന്നായിരിക്കുന്നു...നന്ദി...

neeraja{Raghunath.O} said...

nice

Rare Rose said...

എത്ര സത്യം.ലളിതം സുന്ദരം ഈ വീണാനാദം..

Sureshkumar Punjhayil said...

Padatha veenayum...!
Manoharam, Ashamsakal...!!!

റ്റോംസ് കോനുമഠം said...

എത്ര മനോഹരം ഈ കവിത....അഭിനന്ദനങ്ങള്‍ !!!

സോണ ജി said...

kollam :)

jayanEvoor said...

ആത്മാവിഷ്കാരം!
വളരെ നന്നായിട്ടുണ്ട്.
ഇഷ്ടപ്പെട്ടു!

റ്റോംസ് കോനുമഠം said...

പുതുവത്സരാശംസകള്‍!!
എന്റെ ബ്ലോഗിലും ഫോളോ ചെയ്യണേ..!!

ടോംസ്‌ said...

കവിത നന്നായിരിക്കുന്നു ലളിതമായ ആഖ്യാന ശൈലി ഇഷ്ടപ്പെട്ടു !!

Deepa Bijo Alexander said...

T.A.Sasi ,ശ്രീ ,അനൂപ്‌ കോതനല്ലൂര്‍ , മാ ര്‍ ... ജാ ര ന്‍ ,shajibalamohan ലക്ഷ്മി, ഏ.ആര്‍. നജീം ,സന്തോഷ്‌ പല്ലശ്ശന, തേജസ്വിനി , കൊച്ചുതെമ്മാടി ,Rahul ,the man to walk with ,കണ്ണുകള്‍ ,വഴിപോക്കന്‍,കുളക്കടക്കാലം ,Gopakumar V S ,Raghunath.O ,Rare Rose ,Sureshkumar Punjhayil, റ്റോംസ് കോനുമഠം ,സോണ ജി , ടോംസ്‌ ...കവിത വായിച്ച..വീണയെ വീണയായി ഇഷ്ടപ്പെട്ട എല്ലാ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കും നന്ദി....!


:),

സുഹൃത്തേ,ഇത്ര പ്രധാനപ്പെട്ട ഒരു വിവരം വിളിച്ചു പറഞ്ഞിട്ട് ഒരു സ്മൈലിയുടെ പിന്നില്‍ ഒളിച്ചിരുന്നാലെങ്ങനെയാ...? ആ സിനിമാ പാട്ട് എനിക്കും കൂടെ ഒന്നു കേള്‍ക്കണമായിരുന്നു....!:-)


രഞ്ജിത്ത്, കവിത ഇഷ്ടമായെന്നോ...ഇഷ്ടമായില്ലെന്നോ...? :-)


പുതുവല്‍സരാശംസകള്‍ റ്റോംസ്...!

അക്ബര്‍ said...

ashamsakal......

അക്ബര്‍ said...

nannayi ashamsakal.........

Anonymous said...

വീണയുടെ നൊമ്പരങ്ങള്‍ നന്നായി...നല്ല കവിത...

താന്തോന്നി/Thanthonni said...

വീണ പാടുമീണമായി കവിത ഒഴുകട്ടെ...