tag:blogger.com,1999:blog-1986823955734643289.post7284839022232527486..comments2023-10-25T18:45:44.563+05:30Comments on രാത്രിമഴ: സമയ സൂചികൾDeepa Bijo Alexanderhttp://www.blogger.com/profile/14498061913717307251noreply@blogger.comBlogger41125tag:blogger.com,1999:blog-1986823955734643289.post-81305098684955801802010-03-24T12:53:57.427+05:302010-03-24T12:53:57.427+05:30‘ഒരേ ഘടികാരത്തില്‍
ഇരു സൂചികൾ നമ്മൾ,
ആരാണുവലുതാരു
...‘ഒരേ ഘടികാരത്തില്‍
ഇരു സൂചികൾ നമ്മൾ,
ആരാണുവലുതാരു
ചെറുത്?-തീരാത്തര്‍ക്കം’
എന്ന് ആയാല്‍ കേക കുറച്ചുകൂടി ശരിയാകും:)Pramod.KMhttps://www.blogger.com/profile/00001971020761250890noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-49805867704814637522010-01-15T21:38:09.614+05:302010-01-15T21:38:09.614+05:30ഒരു നല്ല കവിത എഴുതാനുള്ള ആത്മാർത്ഥശ്രമം.
ആശംസകൾഒരു നല്ല കവിത എഴുതാനുള്ള ആത്മാർത്ഥശ്രമം.
ആശംസകൾPromod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-48745143729829373362010-01-14T05:56:59.949+05:302010-01-14T05:56:59.949+05:30കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലു...കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ ?
നാഴിക മണി .....
ആ സൂജികള്ക്ക് തിരിയാതിരിക്യാന് ആവില്ല
കണ്ടുമുട്ടാതിരിക്ക്യാനും !
ഇതാണ് കവിത !idiot of indian originhttps://www.blogger.com/profile/09423167700353517439noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-72594605889770485642010-01-14T05:53:42.884+05:302010-01-14T05:53:42.884+05:30കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലു...കുട്ടീ,
ഇതിലും നന്നായി ബന്ധങ്ങളുടെ
വിരസത ആരെങ്കിലും അവതരിപ്പിച്ചിട്ടുണ്ടോ ?
നാഴിക മണി .....
ആ സൂജികള്ക്ക് തിരിയാതിരിക്യാന് ആവില്ല
കണ്ടുമുട്ടാതിരിക്ക്യാനും !
ഇതാണ് കവിത !idiot of indian originhttps://www.blogger.com/profile/09423167700353517439noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-77045477725314677632009-12-15T19:36:12.231+05:302009-12-15T19:36:12.231+05:30കമന്റിലെ ലിങ്കിലൂടെ ഇവിടെ എത്തി. കവിത 'ബൂലോക ക...കമന്റിലെ ലിങ്കിലൂടെ ഇവിടെ എത്തി. കവിത 'ബൂലോക കവിതയില്‍' വായിച്ചിരുന്നു. ഹൃദ്യം. ഇടയ്ക്ക് വരാം.ശ്രദ്ധേയന്‍ | shradheyanhttps://www.blogger.com/profile/15808136338614287902noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-2446472672950584402009-12-02T22:14:00.012+05:302009-12-02T22:14:00.012+05:30മണിച്ചേട്ടാ ...... (മാര്‍..ജാ...മണിച്ചേട്ടാ ...... (മാര്‍..ജാരന്)...ഇതെന്താ...! ഓർമ്മകളോടിക്കളിക്കുവാനെത്തിയോ മുറ്റത്തെ ചക്കര മാവിൻ ചുവട്ടിൽ...? :-)

ഉറുമ്പ് /ANT....അതൊരു ചോദ്യം തന്നെയാണ്..ഉത്തരം കാത്തിരിക്കുന്നൊരു ചോദ്യം.. നന്ദി...!

കുമാരന് | kumaran .... :-)

ഷൈജു കോട്ടാത്തല...ഈ അസൂയ എന്നെ ഒരുപാട്` സന്തോഷിപ്പിക്കുന്നു...!ഇടയ്ക്ക് ഷൈജുവിനൊടും എനിക്ക് അസൂയ തോന്നാറുണ്ട് കേട്ടോ...! :-)

സാക്ഷ ...നന്ദി ഈ നല്ല വാക്കുകൾക്ക്..

PRADEEP KUMAR .... മൃഗശിക്ഷകൻ വായിച്ചിട്ടില്ല. തീർച്ചയായും വായിക്കാം.നന്ദി.

ബാലചന്ദ്രൻ സർ...ഈ കമന്റ് ഞാനെനിക്കു ലഭിച്ച അപൂർവ്വ സൗഭാഗ്യമായി മനസ്സിൽ ചേർത്തു വയ്ക്കുന്നു.....ഒരുപാട് സന്തോഷം....!

ഹാരിസ്,അനസ്യന്‍ ,അരുണ്‍ ചുള്ളിക്കല്‍ ,Aneesh Alias Shinu,കുളക്കടക്കാലം,ജയൻ സർ,ഉമേഷ് പിലിക്കൊട്,Anonymous,ഭൂതത്താന്‍ ,T.A.Sasi ,താരകൻ,Manoraj , Thallasseri ,എം.പി.ഹാഷിം ,ഷിനില്‍ നെടുങ്ങാട് , Sreeja ,Midhin Mohan,വാഴക്കോടന്‍ ,പി എ അനിഷ്,കറിവേപ്പില,ശാരദനിലാവ്,Sureshkumar Punjhayil ,Sapna Anu B.George.സന്തോഷ് പല്ലശ്ശന,nandana, Ranjith chemmad,ഇ.എ.സജിം തട്ടത്തുമല .എല്ലാ പ്രിയ സുഹ്രുത്തുക്കൾക്കും നന്ദി....കവിത വായിച്ചതിലും ഇഷ്ടമായതിലും ഒരുപാടു സന്തോഷം...! ഈ സ്നേഹത്തിന് ..നല്ല വാക്കുകൾക്ക് ഒരുപാടൊരുപാട് നന്ദി.... !Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-21774596827172489442009-11-29T19:17:35.254+05:302009-11-29T19:17:35.254+05:30പകൽ വഴി വന്നുകയറിയപ്പോൾ കറുത്ത് ടെമ്പ്ലേറ്റു കണ്ട്...പകൽ വഴി വന്നുകയറിയപ്പോൾ കറുത്ത് ടെമ്പ്ലേറ്റു കണ്ട് ഇരുട്ടിലേയ്ക്കാണോ വന്നതെന്നു സംശയിച്ചു കണ്ണു തിരുമ്മി നേരേ നോക്കി. അക്ഷരങ്ങളിലൂടെ പരതിയപ്പൊൾ കറുപ്പിൽ നിറയെ വെളിച്ചമാണെന്ന്- കവിതയുടെ തൂനിലാവു പെയ്യുന്നെന്ന് തിരിച്ചറിഞ്ഞു. എങ്കിൽ പിന്നെ ഇങ്ങനെ ഒരാൾ ഇവിടെ വന്ന വിവരം ഇപ്രകാരം വിളമ്പരം ചെയ്തു തൽക്കാലം മടങ്ങാമെന്നു കരുതി. പകലിന്റെ പി.ആർ.ഓയിലിട്ട കമന്റ് വഴി ഇങ്ങു കയറിവന്നതാണ്.ഇ.എ.സജിം തട്ടത്തുമലhttps://www.blogger.com/profile/16561106616821097223noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-87717444332124838072009-11-23T20:27:53.930+05:302009-11-23T20:27:53.930+05:30ജീവിതത്തിന്റെ ചാക്രികസ്വഭാവത്തെയും ചലന നിശ്ചലതകളെയ...ജീവിതത്തിന്റെ ചാക്രികസ്വഭാവത്തെയും ചലന നിശ്ചലതകളെയും കുറിച്ചുള്ള ചിന്തകളെ ഈ കവിത ഉണർത്തുന്നു.
വൃത്തപ്രയോഗത്തിൽ ചില തെറ്റുകളും അഭംഗികളും വന്നിട്ടുണ്ട്.അതു പരിശീലനത്തിന്റെ കുറവുകൊണ്ടാണ്.ബാലചന്ദ്രൻ ചുള്ളിക്കാട്https://www.blogger.com/profile/05296524832033741871noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-2725587376342351822009-11-18T21:31:17.920+05:302009-11-18T21:31:17.920+05:30തിരക്കിലായതിനാല്‍ ഈ വഴിയൊന്നും വരാന്‍ കഴിഞ്ഞില്ല.....തിരക്കിലായതിനാല്‍ ഈ വഴിയൊന്നും വരാന്‍ കഴിഞ്ഞില്ല...
വായിച്ചു; നന്ദി നല്ല വരികള്‍ക്ക്Ranjith chemmad / ചെമ്മാടൻhttps://www.blogger.com/profile/09004780025110394485noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-80872952473643676632009-11-12T15:24:28.645+05:302009-11-12T15:24:28.645+05:30മനുഷ്യജന്മങ്ങള്.. നീയും ഞാനും ..ഭാര്യയും ഭര്ത്താ...മനുഷ്യജന്മങ്ങള്.. നീയും ഞാനും ..ഭാര്യയും ഭര്‍ത്താവും ..ഒരു ഘടികാരത്തിലെ രണ്ടു സൂചികള്‍ ..അകലും അടുക്കും ..പിന്നെയും അകലും പിന്നെയും അടുക്കും ....ചാര്‍ജ് തീരുമ്പോള്‍ എല്ലാം അവസാനിക്കും ..
നന്നായി എഴുതിയിരിക്കുന്നു
നന്മകള് നേരുന്നു
നന്ദനനന്ദനhttps://www.blogger.com/profile/16767255481965735787noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-12260077420709729932009-11-12T12:35:30.375+05:302009-11-12T12:35:30.375+05:30ഘടികാരത്തിന്റെ ഋണസഞ്ചാരങ്ങളെ പ്രണയത്തിന്റെ പരിദേ...ഘടികാരത്തിന്റെ ഋണസഞ്ചാരങ്ങളെ പ്രണയത്തിന്റെ പരിദേവനങ്ങളായി കാണുന്ന ഈ കാവ്യ സിദ്ധി മനോഹരമാണ്. വാടാതെ കാക്കണം ഇത്. സസ്നേഹംസന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-40671341480820183162009-11-12T09:08:28.223+05:302009-11-12T09:08:28.223+05:30ദീപ കണ്ടതിലും വായിച്ചതിലും സന്തോഷംദീപ കണ്ടതിലും വായിച്ചതിലും സന്തോഷംSapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-78567462379964604252009-11-11T19:05:44.167+05:302009-11-11T19:05:44.167+05:30നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പ...നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-77508703362272031512009-11-11T11:31:57.064+05:302009-11-11T11:31:57.064+05:30നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പ...നമ്മൾക്കിടയിലോടി-
ക്കിതച്ചു തളരുന്നു-
നിമിഷ സൂചി പോലെ-
യുഴറി നീങ്ങും ജന്മം ,

കൈകൾ കോർത്തൊന്നായ് നമ്മൾ--
ക്കുണരാതുറങ്ങുക....???????

ഇത് ഞാനെന്റെ ആത്മാവില്‍ കോറിയിടട്ടെ ... ഇത് എന്റെയും എനിക്കറിയാവുന്ന പലരുടെയും ജീവിതം തന്നെയാണ് ...

അഭിനന്ദനങ്ങള്‍ ...ഇതാണ് ക്രിയേറ്റിവിറ്റി ..സുനില്‍ പെരുമ്പാവൂര്‍https://www.blogger.com/profile/16901269369076282278noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-12621671190288782152009-11-10T16:11:28.817+05:302009-11-10T16:11:28.817+05:30ഇത് ജീവിതം തന്നയാണല്ലോ?
നന്നായി..ഇത് ജീവിതം തന്നയാണല്ലോ?
നന്നായി..കറിവേപ്പിലhttps://www.blogger.com/profile/05417912956664539454noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-45335701289418847912009-11-07T20:45:27.365+05:302009-11-07T20:45:27.365+05:30വായിച്ചിരുന്നു
നല്ല കവിതവായിച്ചിരുന്നു
നല്ല കവിതnaakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-1497214472400025212009-11-07T13:20:07.768+05:302009-11-07T13:20:07.768+05:30മനോഹരമായ വരികള്‍....
നല്ല കവിത..!മനോഹരമായ വരികള്‍....
നല്ല കവിത..!വാഴക്കോടന്‍ // vazhakodanhttps://www.blogger.com/profile/16752753357124129907noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-87352663672219171902009-11-07T11:23:42.129+05:302009-11-07T11:23:42.129+05:30ഗൌരവമയൊരു കാര്യത്തെ ലളിത സുന്ദരമായി പറഞ്ഞിരിക്കുന്...ഗൌരവമയൊരു കാര്യത്തെ ലളിത സുന്ദരമായി പറഞ്ഞിരിക്കുന്നു...കൂടുതല്‍ കൂടുതല്‍ എഴുതാന്‍ ഈശ്വരന് അനുഗ്രഹിക്കട്ടെ.Sreejahttps://www.blogger.com/profile/16349765533629824598noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-49307175380263046972009-11-06T14:57:29.783+05:302009-11-06T14:57:29.783+05:30സമയം നിശ്ചലമായ്
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ല...സമയം നിശ്ചലമായ്
നിൽക്കുമാ നേരം മാത്രം
മറക്കാമെല്ലാം, വീണ്ടു-
മുണരാറാവും മുന്നേ...!
നല്ല കവിത..!Midhin Mohanhttps://www.blogger.com/profile/04306148723540550780noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-61133033161271947372009-11-05T13:56:08.391+05:302009-11-05T13:56:08.391+05:30നന്നായി!!നന്നായി!!എം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-48721400305187259082009-11-05T12:11:18.365+05:302009-11-05T12:11:18.365+05:30മനോഹരമായ ചിന്തകള്‍.അതിലും മനോഹരമായ വരികള്‍. കാവ്യാ...മനോഹരമായ ചിന്തകള്‍.അതിലും മനോഹരമായ വരികള്‍. കാവ്യാത്മകമായി ,സരളമായി വായനക്കാരന്റെ മനസ്സിലേക്ക് ഒരു നീര്തുള്ളിയായി , ചിന്തയും സങ്കല്പങ്ങളുമായി പെയ്തിറങ്ങുന്ന മഴ...

വായിച്ചു...ഒന്നു രണ്ടു വട്ടം..

ഭാവുകങ്ങള്‍.ഷിനില്‍ നെടുങ്ങാട്https://www.blogger.com/profile/05377619526322445733noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-84781288622770333362009-11-05T09:29:56.175+05:302009-11-05T09:29:56.175+05:30നല്ല ആലോചനകള്‍. നല്ല വരികള്‍.നല്ല ആലോചനകള്‍. നല്ല വരികള്‍.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-52522542120012191752009-11-04T19:42:46.889+05:302009-11-04T19:42:46.889+05:30അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊ...അകലാൻ വേണ്ടി മാത്ര-
മുണരാനെങ്കിലപ്പോൾ
കൈകൾ കോർത്തൊന്നായ് നമ്മൾ--
ക്കുണരാതുറങ്ങുക....???????

really fantastic...if u dont mind pls give me your details...shall we make a good freindshipManorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-13180006581411194172009-11-04T15:38:32.149+05:302009-11-04T15:38:32.149+05:30ആര് നീ അപൂര്‍വ സന്ദര്‍ശകെ
ഈ ഇടനാഴിയില്‍ നിന്റെ വ...ആര് നീ അപൂര്‍വ സന്ദര്‍ശകെ
ഈ ഇടനാഴിയില്‍ നിന്റെ വാകകള്ക്കിത്രയും
പൂമണം തന്നതാര്?സാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-49958115271962177032009-11-04T15:06:24.516+05:302009-11-04T15:06:24.516+05:30വളരെ നന്നായി ആസ്വദിക്കാന്‍ പറ്റി.
ഇനിയുമുണ്ടാകട്ട...വളരെ നന്നായി ആസ്വദിക്കാന്‍ പറ്റി.
ഇനിയുമുണ്ടാകട്ടെ ആയിരം കവിതകള്‍Anonymousnoreply@blogger.com