tag:blogger.com,1999:blog-1986823955734643289.post5307701870791588367..comments2023-10-25T18:45:44.563+05:30Comments on രാത്രിമഴ: നമ്മൾ.........Deepa Bijo Alexanderhttp://www.blogger.com/profile/14498061913717307251noreply@blogger.comBlogger8125tag:blogger.com,1999:blog-1986823955734643289.post-67628691092088128482009-09-21T17:19:34.462+05:302009-09-21T17:19:34.462+05:30നമ്മള് പറയാന്‍ ശ്രമിച്ചതും ചിന്തിക്കാന്‍ ശ്രമിച്ച...നമ്മള് പറയാന്‍ ശ്രമിച്ചതും ചിന്തിക്കാന്‍ ശ്രമിച്ചതുമെല്ലാം ഒന്ന്...
ആശംസകള്‍...

പൂജ്യം എന്ന കവിതക്ക് ശേഷം
മറ്റൊന്നും അയച്ചുതന്നില്ല.
എന്തുപറ്റി...ഗിരീഷ് എ എസ്https://www.blogger.com/profile/02523492305467785557noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-87528566627617433502009-08-15T16:25:56.184+05:302009-08-15T16:25:56.184+05:30This comment has been removed by a blog administrator.t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-15868673979558480032009-08-15T16:25:40.088+05:302009-08-15T16:25:40.088+05:30This comment has been removed by a blog administrator.t.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-54455217143424835352009-08-15T16:20:35.887+05:302009-08-15T16:20:35.887+05:30പ്രണയം പൂത്തിട്ടും
തൊടാനാകാത്ത
ഹൃദയവിരലുകള്‍
നല്ല...പ്രണയം പൂത്തിട്ടും
തൊടാനാകാത്ത
ഹൃദയവിരലുകള്‍
നല്ല ഭാവനt.a.sasihttps://www.blogger.com/profile/15160449339377263034noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-71000614753703728912009-08-01T21:54:15.030+05:302009-08-01T21:54:15.030+05:30സന്തോഷ്,ശ്രീക്കുട്ടി, നന്ദി..ഈ നല്ല വാക്കുകൾക്ക്...സന്തോഷ്,ശ്രീക്കുട്ടി, നന്ദി..ഈ നല്ല വാക്കുകൾക്ക്... !

സൂരജ്, ഒന്നാന്തരം കവിത...! പ്രതീക്ഷകളിലും സ്വപ്നങ്ങളിലുമാണല്ലോ സുഹൃത്തേ ജീവിതത്തിന്റെ നിലനിൽപ്പു തന്നെ...! :-)Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-56971073245142205782009-06-08T16:45:41.467+05:302009-06-08T16:45:41.467+05:30ഇരുമരവേരുകൾ,
മൺപാളികൾ തുളക്കും...
മുകളിലവർ രണ്ടാക...ഇരുമരവേരുകൾ,
മൺപാളികൾ തുളക്കും...
മുകളിലവർ രണ്ടാകാം;
മണ്ണിരുട്ടിലവരൊന്നാകും....

" തീർച്ച..
മൂർച്ചയുള്ള തീർച്ച.."K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-14909294977017287692009-06-07T19:21:17.358+05:302009-06-07T19:21:17.358+05:30പ്രണയം ഒളിച്ചിരിക്കാന്‍ പരാജയപ്പെട്ട വരികള്‍...ഹൃദ...പ്രണയം ഒളിച്ചിരിക്കാന്‍ പരാജയപ്പെട്ട വരികള്‍...ഹൃദയ വിരലുകള്‍ എന്ന പ്രയോഗം അസ്സലായി..
"ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ടു
കെട്ടിപ്പിടിക്കുന്നു
ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ച്
നാം അകറ്റി നട്ട മരങ്ങള്‍"
വീരാന്‍കുട്ടിയുടെ വരികളെ ഓര്മ്മപ്പെടുത്തിശ്രീജ എന്‍ എസ്https://www.blogger.com/profile/01010929926843210014noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-72124481563191107082009-06-07T08:31:31.331+05:302009-06-07T08:31:31.331+05:30പ്രണയം മുറ്റിനില്ക്കുന
വരികള്ചെറുതെങ്കിലും നന്ന...പ്രണയം മുറ്റിനില്ക്കുന
വരികള്ചെറുതെങ്കിലും നന്ന്....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.com