tag:blogger.com,1999:blog-1986823955734643289.post3116764424967016896..comments2023-10-25T18:45:44.563+05:30Comments on രാത്രിമഴ: പല്ലിയ്ക്കു വാലും ആയുധംDeepa Bijo Alexanderhttp://www.blogger.com/profile/14498061913717307251noreply@blogger.comBlogger30125tag:blogger.com,1999:blog-1986823955734643289.post-89230652167369999722009-11-22T14:35:19.693+05:302009-11-22T14:35:19.693+05:30HEy..,
Valare santhosham thonnunnu..
Baakkiyundel...HEy..,

Valare santhosham thonnunnu..
Baakkiyundello ithiri pErenkilum
vaakkumeduthu padavettaan iniyum..

aa chitram evidennu oppichu..?varachathaanO..?
:)കല|kalahttps://www.blogger.com/profile/00446525914117626552noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-2182210280750422492009-11-12T13:44:11.547+05:302009-11-12T13:44:11.547+05:30വൈകിയെത്തിയ ഒരാളാണ്.
പക്ഷെ ഇപ്പോഴെങ്കിലും എത്താനായ...വൈകിയെത്തിയ ഒരാളാണ്.
പക്ഷെ ഇപ്പോഴെങ്കിലും എത്താനായത് നന്നായിയെന്ന് തോന്നുന്നു.
എല്ലാ കവിതകളും വായിച്ചിട്ടുണ്ട്..
നന്നായി എന്നാ വാക് പോലും ചിലപ്പോള്‍ ആവര്‍ത്തന വിരസത ഉണ്ടാക്കും എന്ന് തോന്നിയതിനാല്‍ ഒന്നും കുറിച്ചില്ല.
വരികള്‍ക്ക് ശക്തിയും ഭംഗിയുമുണ്ട് ,.
വേദനയുടെ നിഴല്‍ മറക്കുന്ന ജീവിതത്തിന്റെ പ്രകാശവും..

എന്നും വേറിട്ട് നില്കുന്ന ഒരനുഭവമാകുന്ന കവിതല്‍ ഇനിയും ഉണ്ടാകട്ടെ...കറിവേപ്പിലhttps://www.blogger.com/profile/05417912956664539454noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-24174607905030494812009-11-04T15:33:06.687+05:302009-11-04T15:33:06.687+05:30nannaayinannaayiസാക്ഷhttps://www.blogger.com/profile/10154489151085891218noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-73978536813163714602009-11-04T15:09:56.030+05:302009-11-04T15:09:56.030+05:30അഭൌമം, ആന്തരികാര്‍ത്ഥം
സുഖമുള്ള പാരായണം
സുകൃതം ച...അഭൌമം, ആന്തരികാര്‍ത്ഥം
സുഖമുള്ള പാരായണം
സുകൃതം ചെയ്തവള്‍Anonymousnoreply@blogger.comtag:blogger.com,1999:blog-1986823955734643289.post-8930390454010256432009-10-26T23:11:25.778+05:302009-10-26T23:11:25.778+05:30പള്ളിക്കുളം,എം.സങ്,അനിത ,the man to walk with ,പി ...പള്ളിക്കുളം,എം.സങ്,അനിത ,the man to walk with ,പി എ അനിഷ്, മനോഹര്‍ മാണിക്കത്ത്,എം.പി.ഹാഷിം,Sureshkumar Punjhayil... കവിത വായിച്ചതിനും ഇഷ്ടപ്പെട്ടതിനും നന്ദി.....!

കണ്ണുകള്‍... ഇത്തവണത്തേയ്ക്കു കൂടി ക്ഷമിക്കൂ പ്ലീസ്...! :-)

ഷൈജു ..... സത്യമായിട്ടും അങ്ങനെ ഒന്നും ഉദ്ദേശിച്ചില്ല..അങ്ങെഴുതിപ്പോയതാണ് ..!:-)

രാമചന്ദ്രന് വെട്ടിക്കാട്ട്.... സത്യം..!:-)

മണിച്ചേട്ടോ...പുൽച്ചാടിയെപോലെ ചാടിച്ചാടി... !ആലോചിക്കുമ്പോൾ തന്നെ നല്ല രസം...! :-) ബ്ലോഗ്ഗ് സന്ദർശിച്ചതിന്, കവിത വായിച്ചതിന് വളരെ നന്ദി..!

Thallasseri... എനിക്കും തോന്നി....പക്ഷെ എന്താണെന്നു മനസ്സിലാവുന്നില്ല..എഴുതിയ സമയത്തെ തലയിലെ നെറ്റ്വർക്കിന്റെ എന്തോ കുഴപ്പമാണെന്നു തോന്നുന്നു..!:-)

കെ ജി സൂരജ് ... എന്തു പറഞ്ഞാലും സന്തോഷം..! ഇഷ്ടമായല്ലോ...!:-)

ഇതിനു തൊട്ടു മുൻപു പോസ്റ്റിയതും ഒരു പല്ലിക്കവിതയാണ് മനോജേ...അതാണ് title ഇങ്ങനെയായത്..നന്ദി...!

Sandhya ... ഈ സ്നേഹത്തിനു നന്ദി..നല്ല വാക്കുകൾക്കും...

കളര്‍ പോയട്രി... എനിക്കും അതാണ് മനസ്സിലാകാത്തത്..!:-)

കണ്ണുകള്‍,അബ്ദുസ്സലാം,അഭിജിത്ത് മടിക്കുന്ന്,അരുണ്‍ ചുള്ളിക്കല്‍,Readers Dais,പാവത്താൻ, ഈ കവിതയെ അറിഞ്ഞതിന്..മനസ്സിലാക്കിയതിന്..ഒരുപാടൊരുപാട്` നന്ദി....എല്ലാ പ്രിയ കൂട്ടുകാർക്കും....1Deepa Bijo Alexanderhttps://www.blogger.com/profile/14498061913717307251noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-83433102975568023722009-10-25T15:53:06.434+05:302009-10-25T15:53:06.434+05:30Utharam thanne thangunnavayalle...!
Manoharam, A...Utharam thanne thangunnavayalle...!

Manoharam, Ashamsakal...!!!Sureshkumar Punjhayilhttps://www.blogger.com/profile/01557391088317678567noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-30122698111121581632009-10-22T13:35:28.042+05:302009-10-22T13:35:28.042+05:30നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റി...നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്
ആർക്കാണറിയാത്തത്...!"

goodഎം പി.ഹാഷിംhttps://www.blogger.com/profile/16494002897785798076noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-30514290900749007942009-10-21T12:29:52.171+05:302009-10-21T12:29:52.171+05:30എത്തിപ്പെടാന്‍ വൈകിയെന്നു തോന്നുന്നു
പലയിടങ്ങളിലും...എത്തിപ്പെടാന്‍ വൈകിയെന്നു തോന്നുന്നു
പലയിടങ്ങളിലും വായിച്ച്
എന്റേതായ അഭിപ്രായം പറയാറുണ്ട്
കാഴ്ചപ്പാടുകളോട് നീതിപുലര്‍ത്തുന്ന രചനകള്‍.
കാണുമ്പോള്‍ അസൂയയുംമനോഹര് മാണിക്കത്ത്https://www.blogger.com/profile/11830004866309475415noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-28292989821147425472009-10-20T21:07:47.691+05:302009-10-20T21:07:47.691+05:30തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്-
രാ...തുള്ളിയിളകിപ്പിടയുന്ന-
വാലും കൊത്തിയിരിപ്പാണ്-
രാകിക്കൂർപ്പിച്ച കൊക്കുകൾ!
സുരക്ഷിതമായൊരകലത്തിലിരുന്ന്
പല്ലി ചിലയ്ക്കുന്നുണ്ട്- തല്ക്കാലം മാത്രം സുരക്ഷിതം.ഒരിക്കല്‍ നിലവിലികളും കണ്ണീരും അങ്ങെത്തും.കൊടുംകാറ്റായി , പേമാരിയായി. അന്ന് എല്ലാം കടപുഴകി വീഴും. ഒരു ഉയരവും എന്നേക്കും സുരക്ഷിതമല്ല തന്നെ.പാവത്താൻhttps://www.blogger.com/profile/14826627751888556943noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-90481739634101365712009-10-20T20:32:43.845+05:302009-10-20T20:32:43.845+05:30വാക്കുകള്‍ക്ക് ശക്തിയുണ്ട്
ആശംസകള്വാക്കുകള്ക്ക് ശക്തിയുണ്ട്
ആശംസകള്‍naakilahttps://www.blogger.com/profile/08364708158136070230noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-35127798257816615522009-10-20T17:40:58.537+05:302009-10-20T17:40:58.537+05:30കവിത ഇഷ്ടായി :)കവിത ഇഷ്ടായി :)the man to walk withhttps://www.blogger.com/profile/08081147768001198042noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-59343625541046790502009-10-19T09:40:33.955+05:302009-10-19T09:40:33.955+05:30മനസ്സിലാക്കാന്‍ പ്രയാസകരമായി എന്താണ് എന്നു മാത്രം ...മനസ്സിലാക്കാന്‍ പ്രയാസകരമായി എന്താണ് എന്നു മാത്രം മനസ്സിലായില്ല..
:)കളര്‍ പോയട്രിhttps://www.blogger.com/profile/13944414924668049051noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-24605460861829103282009-10-17T17:53:49.165+05:302009-10-17T17:53:49.165+05:30"നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള ..."നെഞ്ചുരുകിയ നിലവിളികൾക്കും,
കണ്ണീരുപ്പുള്ള കാറ്റിനും പോലും
എത്താനാവാത്ത ഉയരങ്ങളുണ്ടെന്ന്
ആർക്കാണറിയാത്തത്...!"ANITHA HARISHhttps://www.blogger.com/profile/03211806547002454609noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-60178007288225497982009-10-16T14:29:08.917+05:302009-10-16T14:29:08.917+05:30Dear,
beautiful words
the last lines are the core ...Dear,
beautiful words
the last lines are the core of the poem
As always you rocks my dear
regards
sandhyaSandhya S.Nhttps://www.blogger.com/profile/03681635635332394408noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-39809943523605507502009-10-14T16:40:19.102+05:302009-10-14T16:40:19.102+05:30Title adyabagam vendayirunnu. Bakki nannayittundu...Title adyabagam vendayirunnu. Bakki nannayittundu.. ezhuthanam..ezuthiyaal nannavum. varthakal adikam kananda...LOLManoj Kumar K' BLOGhttps://www.blogger.com/profile/16202614645496263058noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-54860572598246033642009-10-13T20:17:52.160+05:302009-10-13T20:17:52.160+05:30kavitha vayichirunnu nannayittundukavitha vayichirunnu nannayittunduAnonymoushttps://www.blogger.com/profile/09084457056203447552noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-31136038639635606442009-10-13T11:58:16.705+05:302009-10-13T11:58:16.705+05:30ആദ്യവായന., ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കാണു നയി...ആദ്യവായന., ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കാണു നയിച്ചതെങ്കിലും..പിന്നീടതു തേക്കടിയിലേക്കു കൊണ്ടു പോയി.

ഇഷ്ടമായി..
എം ടി പ്പിയോടടുത്തു നിൽക്കുന്നു :)K G Surajhttps://www.blogger.com/profile/14242267167451509088noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-11041026147839842732009-10-12T09:00:56.214+05:302009-10-12T09:00:56.214+05:30നമുക്ക് ആനയ്ക്കെതിരെ കേസെടുക്കാം.
'ചിലക്കുന...നമുക്ക് ആനയ്ക്കെതിരെ കേസെടുക്കാം.

'ചിലക്കുന്ന പല്ലി' നന്നായിട്ടുണ്ട്.

പക്ഷെ, എവിടെയോ ഒരു ലിങ്കിണ്റ്റെ കുറവുണ്ട്, എന്ന് തോന്നുന്നു.Vinodkumar Thallasserihttps://www.blogger.com/profile/13342285968546642431noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-9461343868626295932009-10-11T22:59:32.589+05:302009-10-11T22:59:32.589+05:30Hi! Bijo,
നെന്ച്ചുരുകിയ നിലവിളികല്കും കണ്ണീരുപ്പു...Hi! Bijo,

നെന്ച്ചുരുകിയ നിലവിളികല്കും കണ്ണീരുപ്പുള്ള കാറ്റിനും എതിപെടനാവാത്ത ഉയരങ്ങള്‍ ഉണ്ടെന്നരിയുംബോഴും, ആ
ഉയരങ്ങളെ കുറിച്ച് ചിന്തിയ്കാതെ നിലയില്ലാ കയത്തില്‍ നിലനില്പുണ്ട് എന്ന് നിനയ്കുന്നതാണോ നമ്മുടെ തെറ്റ് ?Readers Daishttps://www.blogger.com/profile/06743365366490863078noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-71956891197925933402009-10-11T22:13:05.083+05:302009-10-11T22:13:05.083+05:30രാത്രി മഴ തിളക്കം നല്കിയ
പ്രഭാതത്തില്‍
പുല്ച്ചാട...രാത്രി മഴ തിളക്കം നല്കിയ
പ്രഭാതത്തില്‍
പുല്‍ച്ചാടിയെപ്പോലെ ചാടിച്ചാടി
ദീപയുടെ കവിത സൌന്ദര്യത്തിന്റെ തുഞ്ചത്തിലെത്തുമെന്ന്
പ്രത്യാശിക്കുന്നുമണിലാല്https://www.blogger.com/profile/00287560761865354806noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-43571174992410463102009-10-11T17:03:22.038+05:302009-10-11T17:03:22.038+05:30മുറിക്കാന്‍ വാലുള്ളത് പല്ലികളുടെ ഭാഗ്യം..മുറിക്കാന്‍ വാലുള്ളത് പല്ലികളുടെ ഭാഗ്യം..രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-2203900798777597202009-10-11T12:45:50.788+05:302009-10-11T12:45:50.788+05:30കുറച്ച് ബുദ്ധിമുട്ടി മനസിലാക്കാന്‍, simile നന്നായി...കുറച്ച് ബുദ്ധിമുട്ടി മനസിലാക്കാന്‍, simile നന്നായിAnonymoushttps://www.blogger.com/profile/06940705785213246426noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-10649165671845063432009-10-11T08:18:33.539+05:302009-10-11T08:18:33.539+05:30വാല് മുറിച്ചിട്ട് പല്ലിയങ്ങ് പോകും,പിടക്കുന്ന വാല്...വാല് മുറിച്ചിട്ട് പല്ലിയങ്ങ് പോകും,പിടക്കുന്ന വാല് കണ്ട് പിടയ്ക്കുന്നത് സഹൃദയമാണ്.അഭിജിത്ത് മടിക്കുന്ന്https://www.blogger.com/profile/15297518574389438056noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-10968290241714111512009-10-10T13:20:50.655+05:302009-10-10T13:20:50.655+05:30'ഒന്നിലധികം തവണ വായിക്കട്ടെ'
ഇങ്ങനെ ചിന്തി...'ഒന്നിലധികം തവണ വായിക്കട്ടെ'
ഇങ്ങനെ ചിന്തിച്ചുവോ എഴുതി തീര്‍ന്നപ്പോള്‍
ഇല്ലെങ്കില്‍
സോറിഷൈജു കോട്ടാത്തലhttps://www.blogger.com/profile/05399311021110497880noreply@blogger.comtag:blogger.com,1999:blog-1986823955734643289.post-16420457804110706482009-10-10T11:29:31.731+05:302009-10-10T11:29:31.731+05:30ഒരു പ്രതികരണമെന്ന നിലയിൽ മാത്രമല്ല, കവിതയെന്ന നിലയ...ഒരു പ്രതികരണമെന്ന നിലയിൽ മാത്രമല്ല, കവിതയെന്ന നിലയിലും ശ്രദ്ധിക്കപ്പെടേണത്..
ആശംസകൾ..അബ്ദുല്‍ സലാംhttps://www.blogger.com/profile/13429721430291412202noreply@blogger.com